ചന്ദ്രശേഖരന്‍ വധം: പോലീസ് ആരെയും പീഡിപ്പിച്ചിട്ടില്ല- മുഖ്യമന്ത്രി

ഒഞ്ചിയത്തെ റെവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ പേരില്‍ പോലീസ് ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും ഇനി പീഡിപ്പിക്കുകയില്ലെന്നും മുഖ്യമന്ത്രി