ജപ്പാന്‍ അമേരിക്കയില്‍ ആറ്റംബോംബിട്ടു,ഗാന്ധിജി കൊല്ലപ്പെട്ടത് ഒക്ടോബര്‍ 30-നു :തെറ്റായ സാമൂഹ്യപാഠങ്ങളുമായി മോഡിയുടെ ഗുജറാത്ത്

“രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ അമേരിക്കയില്‍ ആറ്റംബോംബ് ആക്രമണം നടത്തി”.നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടത് 1948 ‘ഒക്ടോബര്‍ ‘ 30-നു