ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഒരു ടെസ്റ്റ് പോലും ജയിക്കില്ല; പ്രവചനവുമായി ഗംഭീര്‍

സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പരമ്പരയിലെ ഏക പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിനു 50-50 സാധ്യത താന്‍ കാണുന്നതെന്നും ഗംഭീര്‍

ഇന്നിങ്‌സിനും 46 റണ്‍സിനും വിജയിച്ചുകൊണ്ട് പിങ്ക് ബോള്‍ അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യ

അഞ്ച് വിക്കറ്റുകൾ നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയുമാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ തകര്‍ത്തത്.