തീവ്രവാദികളെല്ലാം മദ്രസകളിൽ പഠിച്ചവര്‍; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

നമ്മുടെ സമൂഹത്തിന്റെ കൂട്ടായ പുരോഗതിക്കായി ഈ സ്ഥാപനങ്ങളെ മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരണം." ഉഷാ താക്കൂര്‍ പറയുന്നു.

കാശ്മീരിലെ ജനതയ്ക്ക് ടെലഫോണ്‍ അത്ര പ്രധാനപ്പെട്ടതല്ല; ഉപയോഗപ്പെടുത്തുന്നത് തീവ്രവാദികള്‍ മാത്രം: കാശ്മീര്‍ ഗവര്‍ണര്‍

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എല്ലാ സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു.

ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരരെത്തിയെന്ന് സംശയം; പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു

ജമ്മുകശ്മീര്‍ അതിര്‍ത്തി പ്രദേശത്ത് ഭീകരര്‍ കടന്നെന്ന് സംശയം. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗങ്ബാല്‍ വനമേഖലയിലാണ് ഭീകരര്‍ എത്തിയെന്ന് കരുതുന്നത്.