സംസ്ഥാന മന്ത്രിസഭയിൽ ഭീ​ക​ര​വാ​ദ സാ​ന്നി​ദ്ധ്യം: കേ​ര​ള​ത്തി​ലെ ഒ​രു മ​ന്ത്രി നേ​ര​ത്തെ നി​രോ​ധി​ച്ച ഭീകരസംഘടനയിൽ പ്രവർത്തിച്ചിരുന്നുവെന്ന് കെ സുരേന്ദ്രൻ

ഭീ​ക​ര​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള​ത്തി​ൽ എ​ക്കാ​ല​ത്തും സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു...