പൗരത്വ നിയമ ഭേദഗതി സമരത്തിൽ തീവ്രവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റം; മുഖ്യമന്ത്രിയെ തള്ളി സിപിഐ

മുഖ്യമന്ത്രി നടത്തിയ പരാമാർശത്തില്‍ അദ്ദേഹത്തിന് വിവരമുണ്ടാകാം, എന്നാൽ സിപിഐയ്ക്ക് പാവപ്പെട്ട സഖാക്കൾ തരുന്ന വിവരമേ ഒള്ളൂ