ലോറിയിൽ നിന്ന് ചാടിയ പോത്ത് തിരക്ക് നിറഞ്ഞ ദേശിയപാതയിലൂടെ വിരണ്ടോടി; തളച്ചത് നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍

ആദ്യം പോലീസ് സ്റ്റേഷൻ പരിസരത്തെത്തിയ ശേഷം പിറകിലുള്ള സർക്കാർ ആയുർവേദ ആശുപത്രിയിലും പോത്ത് എത്തി.