പ്രധാനമന്ത്രി മോദി ഇന്ത്യൻ പ്രദേശം ചൈനക്കാർക്ക് വിട്ടുകൊടുത്തു: രാഹുൽ ഗാന്ധി

ഇന്ത്യൻ സൈനികർ ഇപ്പോൾ ഫിംഗർ 3 ൽ നിലയുറപ്പിക്കാൻ പോകുകയാണെന്നും പത്രസമ്മേളനത്തിൽ സംസാരിച്ച രാഹുൽ ഗാന്ധി പറഞ്ഞു.