ഈ ചിത്രങ്ങൾ പറയും, ഭക്തരേക്കാൾ വിവേകികളാണ് മദ്യപാനികളെന്ന്

ഉത്സവാഘോഷങ്ങളിലെ ജനക്കൂട്ടത്തെയും മദ്യശാലകളിൽ വരുന്ന മദ്യം വാങ്ങിക്കുന്ന ജനക്കൂട്ടത്തെയും താരതമ്യപ്പെടുത്തിക്കൊണ്ട് നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്...

ദൈവങ്ങള്‍ക്കും കൊറോണപ്പേടി; ശിവ വിഗ്രഹത്തിന് മാസ്‌ക് ധരിപ്പിച്ച് പൂജാരി

കൊറോണ വൈറസിനെ തടയാന്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും മാസ്‌ക് ധരിപ്പിച്ച് പൂജാരി. വരാണസിയിലാണ് സംഭവം. ഭേത്രത്തിലെ ശിവ പ്രതിഷ്ഠയ്ക്കാണ് മാസ്‌ക് ധരിപ്പിച്ചിരിക്കുന്നത്.

സ്വഭാവദൂഷ്യമെന്ന് വെളിച്ചപ്പാട് തുള്ളിപ്പറഞ്ഞതിനെ തുടർന്ന് രണ്ടുകുട്ടികളുടെ മാതാവ് ആത്മഹത്യ ചെയ്തു: വെളിച്ചപ്പാടിനെതിരെ പരാതി

യുവതിയെ പരിചയമുള്ള ഇതേ നാട്ടുകാരൻ കൂടിയായ യുവാവാണു വെളിച്ചപ്പാട് തുള്ളിയത്....

‘മര്യാദയ്ക്ക് പെരുമാറണം; ചിത്രങ്ങൾ എടുക്കരുത്’; ആരാധകനോട് കയർത്ത് സാമന്ത

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സാമന്ത. ആരാധകരോട് നിരന്തരം ഇടപെടാൻ സിനിമാ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്താൻ സമയം

ആരാധനാലങ്ങളിൽ കപട ഹിന്ദു സ്നേഹം നടത്തി, രാഷ്ട്രീയ നാടകം നടത്തി, വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തോട് ഒരു തരത്തിലും യോജിച്ചു പോകാൻ കഴിയില്ല: ബിജെപി വിടുന്നതായി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ച് യുവാവ്

ഉത്സവ പറമ്പുകളിൽ കൊടി കെട്ടിയല്ല രാഷ്ട്രീയം വളർത്തേണ്ടതെന്ന സാമാന്യ ബോധ്യം ഉണ്ടാകണമെന്നു പറഞ്ഞാണ് ബിജു പോസ്റ്റ് അവസാനിപ്പിക്കുന്നത്....

`രാമയണക്കാറ്റേ….´: ചെണ്ടക്കാരുടെ നടുവിൽ വയലിനുമായി പെൺകുട്ടി: ഫ്യൂഷൻ്റെ അമ്പരപ്പിക്കുന്ന നിമിഷം

പഞ്ചാരിമേളത്തിൻ്റെ അപൂർവ്വ തലവുമായി ഒരു സംഗീതവിരുന്ന്. പയ്യന്നൂര്‍ കൊഴുമ്മല്‍ ശ്രീ മാക്കീല്‍ മുണ്ട്യക്കാവ് ക്ഷേത്രത്തില്‍ നടന്ന ആഘോഷ പരിപാടിയിലാണ് വ്യത്യസ്തമായ

ക്ഷേത്രങ്ങളില്‍ പോകുന്നതിനോ പ്രാര്‍ത്ഥിക്കുന്നതിനോ ആര്‍ക്കും ആരുടെയും അനുവാദം ആവശ്യമില്ല: ശരദ് പവാര്‍

ദൈവങ്ങളെയും ഹിന്ദുമതത്തെയും അപമാനിക്കുന്നവരെ പിന്തുണക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി.

ക്ഷേത്രപരിസരത്തെ ആയുധ പരിശീലനം തടയാന്‍ വ്യവസ്ഥ

ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ക്ഷേത്രങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ആയുധമുപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ

1000 രൂപ നല്‍കിയാല്‍ ഗുരുവായൂരില്‍ വരി നില്‍ക്കാതെ സുഗമ ദര്‍ശനം; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

വിഷയത്തിൽ അടുത്ത 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേവസ്വത്തിന്‍റെ നടപടി വിവേചനപരമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

Page 1 of 41 2 3 4