കൊ​വി​ഡിന്റെ ഫു​ൾ​ഫോം പറഞ്ഞിട്ട് നമ്മുക്ക് ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാം; കോൺഗ്രസ്​ നേതാവിന്റെ ചോദ്യത്തിന്​ മുമ്പിൽ മുട്ടിടിച്ച് ബി.​ജെ.​പി വക്താവ്

ചർച്ച ചൂടേറിയതോടെ സം​പി​ത്​ പ​ത്ര അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞു തുടങ്ങി. അതേടെയാണ് കൊവിഡിന്റെ ഫുൾഫോം ഒന്ന് പറയാൻ രോ​ഹ​ൻ ഗു​പ്​​ത