കൊല്ലം ബെെപ്പാസ് ഉത്ഘാടനത്തിൽ മോദി ‘കിടിലന്‍’ ഇംഗ്ലീഷ് പ്രസംഗം നടത്തിയത് ടെലിപ്രോംറ്ററിൻ്റെ സഹായത്തോടെ

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേരള മന്ത്രിമാരുടെ മലയാള പ്രസംഗങ്ങളെ മോദിയുടെ ഇംഗ്ലീഷ് പ്രസംഗത്തോട് ഉപമിച്ച് ബിജെപി- സംഘപരിവാർ പ്രവർത്തകർ