ഒരു കൊല മറയ്ക്കാൻ നടത്തിയത് ഒൻപത് കൊലകൾ: തെ​ലുങ്കാ​ന കൂട്ടക്കൊലക്കേസിലെ പ്രതി പിടിയിൽ

കഴിഞ്ഞ മാ​ര്‍​ച്ചി​ല്‍ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം മ​റ​ച്ചു വ​യ്ക്കു​വാ​നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി...

അനുസരിച്ചില്ലങ്കിൽ ഇനി വെടി വയ്ക്കും; ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാൽ ഷൂട്ട് അറ്റ് സൈറ്റ്

സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ ജനങ്ങള്‍ തയാറാകുന്നില്ലെങ്കില്‍ നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും റാവു പറഞ്ഞു.

കൃഷിനാശം മൂലം ജനങ്ങള്‍ പട്ടിണികിടക്കുന്ന തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഏഴ് കോടിമുടക്കി യാഗം നടത്തുന്നു

കൃഷിനാശം മൂലം ജനങ്ങള്‍ പട്ടിണികിടക്കുന്ന തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഏഴ് കോടിമുടക്കി യാഗം നടത്തുന്നു. മേഡക് ജില്ലയിലെ എറാവെള്ളിയിലെ

തെലുങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടിഡിപി-ബിജെപി കക്ഷികളുമായി സഖ്യത്തിനില്ലെന്ന് ടിആര്‍എസ്

നിയമസഭ ഫലപ്രഖ്യാപനം വന്നശേഷം തെലുങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ടിഡിപി-ബിജെപി കക്ഷികളുമായി സഖ്യത്തിനില്ലെന്നും ഈ കക്ഷികളുടെ പിന്തുണ ആവശ്യപ്പെടില്ലെന്നും അവര്‍ക്കു പിന്തുണ

തെലങ്കാന രാജ്യസഭയും കടന്നു

ആന്ധ്രാപ്രദേശ് വിഭജിച്ചു തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. തെലങ്കാന വിരുദ്ധ എം.പിമാരുടെ ശക്തമായ പ്രതിഷേധത്ത മറികടന്നാണ് ബില്‍

ആന്ധ്രയില്‍ 12 എംപിമാര്‍ രാജിവച്ചു

തെലുങ്കാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിലെ ഏഴു കോണ്‍ഗ്രസ് എംപിമാരും അഞ്ചു ടിഡിപി എംപിമാരും രാജിവച്ചു. കൂടുതല്‍ എംപിമാര്‍ രാജിവയ്ക്കുമെന്നാണു സൂചന. എ.

തെലുങ്കാന പിറവികൊള്ളുന്നു

രാജ്യത്തെ 29-ാമതു സംസ്ഥാനമായി തെലുങ്കാന പിറവികൊള്ളുന്നു. ഇന്നലെ വൈകുന്നേരം ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ് തെലുങ്കാനയുടെ രൂപീകരണം സംബന്ധിച്ച

തെലുങ്കാനയില്‍ സായുധസമരം നടത്തുന്നതിനു പോസ്റ്റര്‍

തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ സായുധസമരത്തിനുള്ള ആഹ്വാനവുമായി പോസ്റ്റര്‍. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലാണ് യുവാക്കളെ സായുധസമരത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. പോസ്റ്റര്‍

Page 1 of 21 2