തെലങ്കാന ബിൽ രാജ്യസഭയും പാസാക്കി; തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമായി

വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്ക് ശേഷം തെലങ്കാന സംസ്ഥാനം ഒടുവിൽ യാഥാര്‍ഥ്യമായി. സീമാന്ധ്രയില്‍ നിന്നുള്ള അംഗങ്ങളുടെ ബഹളത്തിനിടയില്‍ ആണ് തെലങ്കാന സംസ്ഥാന