2ജി: ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടീന അംബാനി അപേക്ഷ നല്കി

2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സാക്ഷിവിസ്താരത്തിനു കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഭാര്യ ടീന