സ്ഥാനാർഥികളുടെ പേരിലുള്ള ക്രിമിനൽ കേസ് വിവരങ്ങൾ കൈമാറിയില്ല: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിലേക്ക് കടക്കുന്നു

രണ്ടുതവണ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പാർട്ടിക്ക് കത്ത് നൽകി. ഇതിന് മറുപടി ലഭിക്കാത്തതിനാലാണ് അവസാന മുന്നറിയിപ്പ് നൽകിയതെന്ന് മുഖ്യതിരഞ്ഞെുപ്പ് ഓഫീസർ

എന്‍എസ് എസ് വര്‍ഗീയപ്രവര്‍ത്തനം നടത്തുന്നു എന്നരീതിയിലുള്ള പ്രസ്താവന; ടിക്കാറാം മീണയ്‌ക്കെതിരെ എന്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ്

മുഖ്യതെരഞ്ഞെടുപ്പ് ഒഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ എന്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചു. എന്‍എസ്എസ് കേരളത്തില്‍ വര്‍ഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ധാരണപരത്തുന്ന രീതിയിലുള്ള

കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ട്; ഇത്തവണ പിടിയിലായി: ടീക്കാറാം മീണ

കള്ളവോട്ട് രണ്ടുതവണ ആവർത്തച്ചാൽ മാത്രമേ അത് കള്ളവോട്ട് ആകുള്ളു എന്നു പറയുന്നത് ബാലിശമാണ്....

കള്ളവോട്ടിൽ പഞ്ചായത്തംഗത്തെ അയോഗ്യയാക്കാൻ വകുപ്പില്ല: മീണയുടെ ശുപാർശ തള്ളി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ

പദവിയിൽ നിന്ന് അയോഗ്യയാക്കണമെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നൽകിയ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയ്ക്ക് വിലക്കുമായി ടീക്കാറാം മീണ: മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി

മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനുമായി ഇന്ന് വൈകിട്ടാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്

കള്ളവോട്ട്; മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് അ​റ​സ്റ്റു ചെയ്യും

ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​റു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കും....

കേ​ര​ള​ത്തി​ന്‍റെ ക​ള്ള​വോ​ട്ട് രോ​ഗ​ത്തി​ന് ചി​കി​ത്സ ന​ൽ​കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് ഇ​പ്പോ​ൾ കൈവന്നിരിക്കുന്നതെന്ന് ടി​ക്കാ​റാം മീ​ണ

ഈ ​രോ​ഗം മ​റ​ച്ചു വ​യ്ക്കേ​ണ്ട​ത​ല്ലെന്നും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കേ​ണ്ട​ത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു....

യു.ഡി.എഫ് പ്രചാരണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പങ്കാളിയായി: ടീക്കാറാം മീണയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണൻ

മാധ്യമ വിചാരണക്കനുസരിച്ചല്ല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനമെടുക്കേണ്ടത്, നിക്ഷ്പക്ഷമായി തീരുമാനമെടുക്കണം

Page 1 of 21 2