88 വയസായ ഒരു ടെക്നോക്രാറ്റിന് പാലക്കാടിന്റെയും കേരളത്തിന്റെയും ഭാവിയായി മാറാൻ സാധിക്കുമോ: ശശി തരൂർ

51ആം വയസ്സിൽ മാത്രം രാഷ്ട്രീയത്തിൽ എത്തിയപ്പോൾ തന്നെ വൈകിപ്പോയെന്ന് തനിക്ക് തോന്നിയെന്നും തരൂർ ഇതോടൊപ്പം കൂട്ടിചേർത്തു.

ഇ ശ്രീധരന്‍ കാല് തൊട്ട് വന്ദിക്കാന്‍ മാത്രം അര്‍ഹതയുള്ള മഹാ പ്രതിഭ: എപി അബ്ദുള്ളക്കുട്ടി

നമ്മുടെ നാട്ടില് തങ്ങന്മാരെ കണ്ടാല്‍ കൈ പിടിച്ച് മുത്തുന്നില്ലേ, അതുപോലെ കണ്ടാല്‍ മതി ഇതിനെമെന്നും അബ്ദുള്ളക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.