നാട്ടിലെത്തിയ പട്ടാളക്കാരനായി ടൊവിനൊ; എടക്കാട് ബെറ്റാലിയന്‍ 06 രണ്ടാമത്തെ ടീസറെത്തി

ടൊവിനോ തോമസ് പട്ടാളവേഷത്തില്‍ എത്തുന്ന ചിത്രമാണ് എടക്കാട് ബെറ്റാലിയന്‍ 06. ചിത്രത്തിന്‍രെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.