ആക്രമണം നയിക്കാൻ നെയ്മർ; ബ്രസീൽ കോപ്പ അമേരിക്കയ്ക്കുള്ള 24 അംഗ ടീമിനെ പ്രഖ്യാപിച്ചു

ഫ്‌ലെമംഗോയുടെ സൂപ്പർ താരം റോഡ്രിഗോ ദേശീയ ടീമിൽ നിന്നും പുറത്തായപ്പോള്‍ മുതിര്‍ന്ന പ്രതിരോധ താരം തിയാഗോ സില്‍വയെ പകരമായി ഉള്‍പ്പെടുത്തി.