തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം; തലസ്ഥാനത്തെ എല്ലാ ക്യാംപസുകളിലും കനത്ത സുരക്ഷ

തിരുവനന്തപുരം ലോ കോളേജിലേക്ക് ജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്.

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം; രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറ്

പത്തനംതിട്ടയില്‍ ഇടതുപക്ഷ -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. ഇതില്‍ ഒരു പോലീസുകാരനു പരിക്കേറ്റു.