യാത്രക്കാരിയെ ഉൾപ്പെടെ ടാക്‌സി കാര്‍ തട്ടിയെടുത്തു; രണ്ട് മണിക്കൂര്‍ ചേസിംഗിലൂടെ മോഷ്ടാവിനെ കീഴടക്കി പോലീസ്

തന്നെ പോലീസ് പിന്തുടരുന്നത് കണ്ട് മോഷ്ടാവ് കാര്‍ ഡിവൈഡറിലേക്ക ഇടിപ്പിച്ചുകയറ്റിയ ശേഷം ഇറങ്ങി ഓടിയെങ്കിലും പോലീസുകാര്‍ ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു.