ടട്ര ഇടപാടുമായി ബന്ധപ്പെട്ട് വെട്ര-സൈനിക ഉദ്യോഗസ്ഥന്‍മാരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്

ടട്ര ട്രക്ക്  ഇടപാടുമായി  ബന്ധപ്പെട്ട് വെട്ര  കമ്പനി ഉദ്യോഗസ്ഥരുടേയും രണ്ട് സൈനിക ഉദ്യോഗസ്ഥതരുടെയും ഡല്‍ഹിയിലേയും  നോയിഡയിലേയും   വസതികളില്‍ സി.ബി.ഐ റെയ്ഡ്