പഴങ്കഞ്ഞി വേണോ… ഹോട്ടല്‍ ജനാര്‍ദ്ദനയിലേക്ക് പോന്നോളൂ…

തിരുവനന്തപുരം- കൊട്ടാരക്കര സ്‌റ്റേറ്റ് ഹൈവേയില്‍ കൊല്ലം ജില്ലയുടെ അതിര്‍ത്തി പട്ടണമായ നിലമേല്‍ ഠൗണ്‍ കഴിഞ്ഞ് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുരിയോടെത്തും.