‘എന്റെ താടി കണ്ടിട്ട് ഞാന്‍ ഒരു മുസല്‍മാനാണെന്നു നിങ്ങള്‍ ഉറപ്പിച്ചോ? എങ്കില്‍ കേട്ടോളു, അതിന്റെ പേരില്‍ ഞാന്‍ ആ താടി ഒഴിവാക്കാന്‍ പോകുന്നില്ല’; മുസ്ലീങ്ങള്‍ക്ക് വീടില്ലെന്നു പറഞ്ഞയാള്‍ക്ക് മലയാളിയായ തരുണ്‍ തോമസിന്റെ മറുപടി

രാജ്യത്ത് ഉരുത്തിരിഞ്ഞിരിക്കുന്ന മുസ്ലീങ്ങളോടുള്ള അകല്‍ച്ച വ്യക്തമാക്കിയും അതിനു കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയും കോട്ടയം സ്വദേശി തരുണ്‍ തോമസന്റെ ഫേസ്ബുക്ക്്