തെഹല്‍ക്കാ പീഡനം; തരുണ്‍ തേജ്പാല്‍ ആറു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍

തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോടതി ആറു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു.