തരുണ്‍ തേജ്പാലിന്റെ ജാമ്യഹര്‍ജി സെഷന്‍സ് കോടതി തള്ളി

പത്രപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള തെഹല്‍ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യഹര്‍ജി സെഷന്‍സ് കോടതി തള്ളി.കേസ് സംബന്ധിച്ച