മൂല്യങ്ങള്‍ ഭാവിയില്‍ നമുക്ക് ആവശ്യമില്ലേ?; സിബിഎസ്ഇ സിലബസില്‍ നിന്നും പൌരത്വ- മതേതര പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെ തപ്സി

ഭാവി വാഗ്ദാനമായ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ലെന്ന് തപ്സി സോഷ്യല്‍ മീഡിയയില്‍ പ്രതികരണം നടത്തി.

“ഞാന്‍ എന്തു ചെയ്യണം ചെയ്യണ്ട എന്ന് തീരുമാനിക്കാൻ നിങ്ങളാരാണ് ?”; ഡൽഹിയിൽ വോട്ട് ചെയ്തതിനെ ചോദ്യം ചെയ്തയാൾക്ക് മറുപടിയുമായി തപ്‌സി

അതുകൊണ്ടുതന്നെ എന്റെ പൗരത്വം ചോദ്യം ചെയ്യരുത്, നിങ്ങളെക്കുറിച്ചും നിങ്ങളുടെ സംഭാവനകളെക്കുറിച്ചും ആശങ്കപ്പെട്ടോളൂ.