വടകരയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് പെട്രോള്‍ ചോര്‍ച്ച;സുരക്ഷയൊരുക്കിയെന്ന് കളക്ടര്‍

വടകരയില്‍ ഇന്ധന ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തിയിലായി