11 വയസ്സില്‍ ലോകപ്രശസ്തമായ കോളേജില്‍ നിന്നും ഗണിതം, ശാസ്ത്രം, വിദേശഭാഷാപഠനം എന്നിവയില്‍ മൂന്ന് ബിരുദങ്ങള്‍ ഒരുമിച്ച് നേടി ലോകത്തെ അത്ഭുതപ്പെടുത്തി തനിഷ്‌ക് മാത്യൂ

അമേരിക്കയിലെ ലോക പ്രശസ്തമായ സക്രൊമെന്റോ റിവര്‍ കോളേജില്‍നിന്നും വെറും 11 വയസ്സില്‍ മൂന്ന് ബിരുദങ്ങള്‍ ഒരുമിച്ച് നേടി മലയാളി ബാലന്‍