മദ്യത്തിനെതിരേ ഒന്നിക്കണമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ്

മദ്യവിപത്തിനെതിരേ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിക്കണമെന്നു തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജ്ഞാനദേശികന്‍. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പറേഷന്റെ മദ്യശാലകളാണ് ക്രമസമാധാന