മല്ലിപ്പൂവും സാരിയും ചുറ്റി തമിഴ് പെണ്‍കൊടിയായി ശിവദ; മനോഹരമായ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അടുത്തിടെ ജീവിതത്തിലെക്ക് പുതിയ അതിഥി കൂടി എത്തിയതോടെ സിനിമയില്‍ ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ശിവദ.