മാലിന്യ പ്രശ്നം;സെമിത്തേരിയില്‍ സംസ്കരിക്കാൻ അനുവദിക്കാതെ നാട്ടുകാര്‍; കൊല്ലത്ത് വൃദ്ധയുടെ മൃതദേഹം മൂന്ന് ദിവസമായി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍

സെമിത്തേരിയിലെ സ്ഥല സൗകര്യം കുറഞ്ഞു വരുന്നതിനാല്‍ അടുത്തുള്ള കുറച്ച് ഭൂമി കൂടി പള്ളി അധികൃതര്‍ വാങ്ങിയിരുന്നു.