അവര്‍ ഠാക്കൂര്‍മാരാണ്, ഇവിടെ എല്ലാം ജാതിയാണ്: ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സഹോദരൻ

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. മുഖ്യമന്ത്രിയെ കാണാനാണെന്നാണ് പറഞ്ഞത്...