സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തിയ താലിബാൻ ഭീകരരോടു ഖമാര്‍ ഗുലും ദയ കാട്ടിയില്ല, കെെയിൽ കിട്ടിയ തോക്കുപയോഗിച്ച് ഭീകരരെ അവൾ തീർത്തു

ഭീകരരുടെ ആക്രമണത്തിൽ പതറാതെ വീട്ടില്‍നിന്നു ലഭിച്ച എകെ-47 റൈഫിള്‍ ഉപയോഗിച്ച്‌ ഖമാര്‍ ഗുല്‍ തിരിച്ചടിക്കുകയായിരുന്നു...