കിഴക്കന്‍ താജിക്കിസ്ഥാനില്‍ കലാപം

മുന്‍ സോവ്യറ്റ് റിപ്പബ്ലിക്കായ താജിക്കിസ്ഥാനിലെ സ്വയംഭരണ പ്രവിശ്യയായ ഗോര്‍നോ-ബഡാക്ഷാനില്‍ കലാപം രൂക്ഷമായി. സര്‍ക്കാര്‍സേനയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ചൊവ്വാഴ്ചയാണു തുടങ്ങിയത്.