‘ധര്‍മ്മം ജയിക്കാന്‍ ധര്‍മ്മജന്‍’; പ്രചാരണത്തിനായി സ്വന്തമായി ടാഗ്‌ലൈന്‍ ഉണ്ടാക്കി ധര്‍മ്മജന്‍

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരും ഉണ്ടാകുമെന്നും രമേഷ് പിഷാരടി തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.