ക്ഷേത്രങ്ങൾ തുറക്കുന്നതിനു പിന്നിൽ തബ് ലീഗിനെ പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഹിഡന്‍ അജണ്ട: ബി ഗോപാലകൃഷ്ണൻ

ഗുരുവായൂരും ശബരിമലയും പോലെ സമ്പാദ്യമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് കഷ്ടപ്പെടുന്ന ക്ഷേത്രങ്ങളെ സഹായിക്കണം. അല്ലാതെ കയ്യിട്ട് വാരി സര്‍ക്കാര്‍ ഫണ്ടിലേക്ക് മാറ്റുകയല്ല

ചി​ല​ർ ചെയ്യുന്ന തെ​റ്റു​ക​ൾ​ക്ക് ആ ​സ​മു​ദാ​യ​ത്തെ മു​ഴു​വ​ൻ കു​റ്റം പ​റ​യു​ന്ന​തു ശ​രി​യല്ല: തബ്ലീഗ് വിഷയത്തിൽ മോഹൻ ഭാഗവത്

നി​സാ​മു​ദീ​നി​ൽ ത​ബ്ലീ​ഗ് ജ​മാ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വ്യാ​പ​ക​മാ​യി കോ​വി​ഡ് പി​ടി​ച്ച​തി​ന്‍റെ പേ​രി​ൽ മു​സ്ലിം സ​മു​ദാ​യ​ത്തി​നെ​തി​രേ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഭാ​ഗ​വ​ത് ഈ

പ്ലാസ്മാദാനത്തിന് തയ്യാറായി കൊവിഡ് ഭേദമായ തബ്‌ലീഗുകാർ

കൊവിഡ് ബാധിച്ചവര്‍ രോഗം ഭേദമായിക്കഴിഞ്ഞാല്‍ പ്ലാസ്മാദാനം നടത്തണമെന്ന് തബ്ലീഗ് ജമാഅത്ത് തലവന്‍ തലവന്‍ മൗലാനാ സാദ് ആഹ്വാനം ചെയ്തിരുന്നു...

`തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനടുത്ത് പള്ളിയില്‍ ഒളിച്ചു താമസിക്കുന്നു´: വ്യാജ പോസ്റ്റിട്ട പത്തുപേർ പിടിയിൽ

വ്യാജസന്ദേശം പ്രചരിപ്പിച്ച കുറ്റത്തിന് വാട്‌സ് ആപ്പ് അഡ്മിന്‍മാര്‍ അടക്കം 10 പേരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്...

റിപ്പോർട്ടു ചെയ്യാത്ത തബ്ലീഗി അംഗങ്ങൾക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുക്കും

അടുത്തിടെ നിസാമുദ്ദീൻ സന്ദർശനത്തിന് ശേഷം ഉത്തരാഖണ്ഡിലേക്ക് മടങ്ങിയെത്തിയ എല്ലാ തബ്ലീഗി അംഗങ്ങളെയും കണ്ടെത്താൻ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഭരണകൂടവും, പൊലീസ്

`നമ്മുടെ തെറ്റുകൾ പൊറുത്തു തരാന്‍ വീടുകളിലിരുന്ന് പ്രാർഥിക്കാം´: ഡോക്ടർമാരുടെ നിർദേശപ്രകാരം താനിപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണെന്ന് തബ് ലീഗി നേതാവ് മൗലാന സാദ്

തങ്ങൾ ഒരിക്കലും വിശ്വാസതത്വങ്ങള്‍ക്ക് എതിരല്ല. അതുകൊണ്ട് തന്നെ ഈ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു...

എല്ലാവരും പള്ളികളിൽ ഒത്തുകൂടണം, മരിക്കാൻ ഇതിലും നല്ലൊരു സ്ഥലമില്ല: തബ്‌ലിഗ് തലവന്റെ വിവാദ ഓഡിയോ പുറത്ത്

എല്ലാവരും പരസ്പരം കണ്ടുകഴിഞ്ഞാലോ ഇടപഴകിക്കഴിഞ്ഞാലോ അസുഖം പടരുമെന്നു നിങ്ങളെന്തിന് വിശ്വസിക്കുന്നു?´