ശക്തിമാനു വേണ്ടി മുറവിളി; ലോക്ക് ഡൗൺകാലത്ത് ഇഷ്ടപരമ്പരകൾ തേടി പ്രേക്ഷകർ

ഒരുകാലത്ത് ടെലിവിഷന്‍ പ്രേക്ഷകരുടെ ഹരമായിരുന്ന ശക്തിമാന്‍ തിരിച്ചെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. രാമായണവും മഹാഭാരതവും മാത്രമല്ല, ശക്തിമാനെയും വേണമെന്ന