തിരുവനന്തപുരം കുമാരപുരത്തുള്ള റെസിഡന്റ് അസോസിയേഷന് കീഴിലുള്ള വീടുകള്‍ ഇനിമുതല്‍ ടി.വി. സീരിയല്‍ കാണില്ല; പകരം വൈകുന്നേരങ്ങളില്‍ വായിക്കാന്‍ അസോസിയേഷന്‍ പുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കും

തുടക്കം മിക്കപ്പോഴും തലസ്ഥാന നഗരിയില്‍ നിന്നായിരിക്കും. ഇവിടെയും അതുതന്നെ സംഭവിച്ചു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു റെസിഡന്റ്‌സ് അസോസിയേഷന്റെ കീഴിലുള്ള കുടുംബങ്ങള്‍