സേവ് രാമന്‍: തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമയുടെ ഫേസ്ബുക്ക് പേജിൽ ആനപ്രേമികളുടെ വിളയാട്ടം

വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് കളക്ടര്‍ ഇട്ട പോസ്റ്റിന് താഴെയാണ് 'സേവ് രാമന്‍' ക്യാമ്പയിന്‍ നടത്തുന്നത്...