തന്നെ മദ്യപാനിയാക്കാനുള്ള ശ്രമം നടക്കില്ല; വീഡിയോ പ്രചരണങ്ങളില്‍ പ്രതികരണവുമായി ടി സിദ്ധിഖ്

വ്യാജപ്രചരണം നടത്തിയതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് സിദ്ധിഖ് പറഞ്ഞു. താന്‍ മദ്യപാനിയാണെന്ന് വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് തെളിയിക്കാന്‍ സാധിക്കുമോ എന്നും ചോദിക്കുന്നുണ്ട്.