`എൻ്റെ സഖാവേ´: പി.കെ.കുഞ്ഞനൻ്റെ മരണവാര്‍ത്തയ്ക്കു പിന്നാലെ ടിപി ചന്ദ്രശേഖരൻ്റെ ചിത്രം പങ്കുവച്ച് ഭാര്യ കെ കെ രമ

അതേസമയം കുഞ്ഞനന്ദനെ അനുസ്മരിച്ച് മുഖ്യമന്ത്രി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് പ്രതിപക്ഷം ചർച്ചയാക്കുകയാണ്...