ടി പി വധകേസ് :സാക്ഷിയുടെ ബൈക്ക് അക്രമികള്‍ തകര്‍ത്തു

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷിയായ  പ്രമോദിന്റെ ബൈക്ക് അക്രമികള്‍ തകര്‍ത്തു. വടകരയിലെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കാണ് തകര്‍ത്തത്. പുലര്‍ച്ചയായിരുന്ന സംഭവം.

ടി.പി കേസ് ഉന്നതതല ഗൂഢാലോചനയെപ്പറ്റി പ്രത്യേക സംഘം അന്വേഷിക്കും

ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയെപ്പറ്റി പ്രത്യേക സംഘം അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്