ടിഎൻ പ്രതാപന് എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുവാൻ മോഹം: രാജിവച്ചാൽ വീണ്ടും ജയിക്കുമെന്ന പ്രതീക്ഷവേണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയസാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. ഇതിനെത്തുടർന്ന് നിരവധി എംപിമാരാണ് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ താല്‍പ്പര്യവുമായി രംഗത്തെത്തിയിരിക്കുന്നത്...

പ്രതാപന്‍ ജയിച്ച് കാണണമെന്നാണ് ആഗ്രഹമെന്ന് മമ്മൂട്ടി; പ്രതാപൻ്റെ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു

ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് മമ്മൂട്ടിയുടെ പിന്തുണതേടി എത്തിയതെന്ന് പ്രതാപന്‍ പറഞ്ഞു....

സര്‍ക്കാരിനെതിരെ ടി.എന്‍ പ്രതാപന്‍ ഹൈക്കോടതിയില്‍

ബാറുകളുടെ നിലവാരം പരിശോധിക്കുന്ന നടപടിക്കെതിരേ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ഭരണപക്ഷ എംഎല്‍എ ടി.എന്‍.പ്രതാപന്‍ കക്ഷി ചേര്‍ന്നു. കോണ്‍ഗ്രസിന്റെ

ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ടി.എന്‍. പ്രതാപന്റെ കത്ത്

സംസ്ഥാനത്തു 418 ബാറുകള്‍ പൂട്ടിയതിനുശേഷവും മദ്യവില്പന കൂടിയെന്ന സര്‍ക്കാരിന്റെ കണക്കുകള്‍ അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാണിച്ചു ടി.എന്‍. പ്രതാപന്‍ എംഎല്‍എ മുഖ്യമന്ത്രി ഉമ്മന്‍

ടി.എന്‍ പ്രതാപന്‍ ഹാരൂണ്‍ ആല്‍. റഷീദിനെതിരെ ചീഫ് ജസ്റ്റിസിന് കത്ത് അയച്ചു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ഹാരൂണ്‍ ആല്‍ റഷീദിനെതിരെ പ്രതാപന്‍ ചീഫ് ജസ്റ്റിസിന് കത്ത് അയച്ചു. വിധികളില്‍

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു ടി.എന്‍. പ്രതാപന്റെ കോണ്‍ഗ്രസ് വിപ്പ്

ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വിപ്പ് അംഗീകരിക്കില്ലെന്നു ഉറപ്പിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു കോണ്‍ഗ്രസ് നിയമസഭാകക്ഷി ചീഫ് വിപ്പ് ടി.എന്‍. പ്രതാപന്‍

കൃഷിഭൂമി ഏറ്റെടുക്കല്‍: പരിശോധനയ്ക്കു ജനകീയസമിതി വേണെ്ടന്നു ടി.എന്‍. പ്രതാപന്‍

ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ നിലവിലുള്ള 2003 ലെ ഇഎഫ്എല്‍ (ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ്) നിയമം

വേദിയില്‍ പ്രതാപനെതിരെ ബംഗാള്‍ ഗവര്‍ണറും എംപിയും

സെമിനാര്‍ വേദിയില്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എയുടെ ഹരിതരാഷ്ട്രീയത്തിനെതിരേ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണനും കെ.പി. ധനപാലന്‍ എംപിയും. മാള ഹോളിഗ്രേയ്‌സ്

പി.സി. ജോര്‍ജിന് പ്രതാപന്റെ തുറന്ന കത്ത്

പി.സി. ജോര്‍ജിന് ടി.എന്‍ പ്രതാപന്‍ എംഎല്‍എയുടെ തുറന്ന കത്ത്. പ്രതാപന്‍ സ്വന്തം സമുദായത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന പി.സി. ജോര്‍ജിന്റെ വിമര്‍ശനം