ടി.എം ജേക്കബ് അന്തരിച്ചു; സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണം

കൊച്ചി: സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി ടി.എം.ജേക്കബ്(61) അന്തരിച്ചു. ഇന്നലെ രാത്രി 10. 32-ന് എറണാകുളം മരട് ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു