വി.എസിനെ കുറിച്ച് പറഞ്ഞത് പറഞ്ഞതുതന്നെ:ഹംസ

വി.എസ് അച്യുതാനന്ദനെക്കുറിച്ച് പറഞ്ഞതു പറഞ്ഞതാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സി.പി.എം സംസ്ഥാന സമിതി അംഗം ടി.കെ.ഹംസ. അതു വീണ്ടും പറഞ്ഞാല്‍ പിരാന്തായിപേ്പാകും.