സിബിഐ കല്‍ക്കരി അഴിമതിക്കേസില്‍ ടി.കെ.എ.നായരുടെ മൊഴിയെടുത്തു

പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായരുടെ മൊഴി കല്‍ക്കരി അഴിമതി കേസില്‍ സിബിഐ രേഖപ്പെടുത്തി. കല്‍ക്കരി പാടങ്ങള്‍ എന്തുകൊണ്ട് ലേലം