സലോമിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു കോളേജിന്റെ കണ്ണുതുറക്കാന്‍; രണ്ട് ദിവസത്തേക്ക് പ്രഫസര്‍ ടി.ജെ ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചു

പ്രഫസര്‍ ടി.ശജ. ജോസഫിന്റെ ജീവിതത്തില്‍ നിന്നും പ്രിയതമ സലോമി വിട്ടുപോവേണ്ടി വന്നു, ജോളേജിന്റെയും സഭയുടെയും കണ്ണുതുറക്കാന്‍. ചോദ്യപേപ്പര്‍ വിവാദത്തില്‍ ആക്രമണത്തിന്