ചന്ദ്രചൂഡന്‍ സി.പി.എമ്മിനെതിരെ; ഇടതുപക്ഷം നടത്തുന്നത് വര്‍ഗ്ഗീയ പ്രീണനം

ഇടതുപക്ഷത്തിന് അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അവര്‍ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇടതുപക്ഷ മുന്നണി അംഗമായ ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍.