ഡാറ്റാ സെന്റര്‍ കേസില്‍ വിവാദ വ്യവസായി ടി.ജി നന്ദകുമാറിനെ സിബിഐ ചോദ്യംചെയ്തു

വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ഡാറ്റാ സെന്റര്‍ അഴിമതി കേസില്‍ വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ സിബിഐ ചോദ്യം ചെയ്തു.