സാമ്പത്തിക രംഗം ചലിപ്പിക്കണം: കള്ളു ഷാപ്പുകളും ബെവറേജുകളും ബാറുകളും ഉള്‍പ്പെടെയുള്ളവ രണ്ടു ദിവസത്തിലൊരിക്കൽ തുറക്കണമെന്ന് ടിജി മോഹൻദാസ്

ലോട്ടറി വില്‍പന ഉടന്‍ ആരംഭിക്കണം. പഞ്ചായത്ത് റോഡ് സൈഡിലുള്ള കടകളെല്ലാം തന്നെ ഒന്നരാടം ദിവസങ്ങളില്‍ തുറക്കുക...

കൊറോണ തോൽക്കുന്ന ചിലർ: പയ്യൻമാർ ശല്യം ചെയ്താൽ പെൺകുട്ടികൾ ആസ്വദിക്കുമെന്ന് ടിജി മോഹൻദാസ്

പ​യ്യ​ൻ​മാ​രെ​ക്കൊ​ണ്ട് അ​ത്ര​ക്ക് പ്ര​ശ്ന​മൊ​ന്നു​മി​ല്ല. ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ പെ​മ്പി​ള്ളേ​ര് ആ​സ്വ​ദി​ച്ചോ​ളും. ഞാ​നും കി​ഴ​വ​നാ​ണ്. എ​ന്നു​വെ​ച്ച് സ​ത്യം പ​റ​യാ​തി​രി​ക്കാ​ൻ പ​റ്റി​ല്ല...

രാഹുൽ ഗാന്ധിയോടൊപ്പം ചിത്രത്തിലുള്ള പെൺകുട്ടി എവിടെയാണെന്ന് ചോദിച്ചു ടിജി മോഹൻദാസ്; കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് ഫാസിലിൻ്റെ കഥാപാത്രം എവിടെ നിന്നു വന്നുവെന്ന് മനസ്സിലായെന്ന് ട്വിറ്റർ ലോകം

രാഹുൽഗാന്ധിയോടൊപ്പം പെൺകുട്ടി ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു  അനാവശ്യ ചോദ്യം ഉയർത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് മറുപടിയുമായി